സൗദിയില്‍ ബസ് മറിഞ്ഞ് 14 മരണം;മലയാളികള്‍ക്ക് പരിക്ക്

Posted on: March 22, 2013 7:42 pm | Last updated: March 22, 2013 at 7:42 pm
SHARE

SAUDIറിയാദ്:സൗദി അറേബ്യയിലെ അല്‍ജൗഫില്‍ ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു.മലയാളികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.മരിച്ചവര്‍ അത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.സകാക്കയിലാണ് വെള്ളിയാഴ്ച്ച അപകടമുണ്ടായത്.