പുതുതായി താലൂക്കുകള്‍ അനുവദിക്കില്ല: കെ.എം മാണി

Posted on: March 22, 2013 7:27 pm | Last updated: March 22, 2013 at 7:27 pm
SHARE

k.m maniതിരുവനന്തപുരം: പുതുതായി താലൂക്കുകള്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി കെ.എം മാണി. പ്രഖ്യാപിച്ച താലൂക്കുകള്‍ കൊണ്ട് എല്ലാവരും തൃപ്തിപ്പെടണമെന്നും മാണി പറഞ്ഞു. നേരത്തെ പുതിയ താലൂക്ക് പ്രഖ്യാപനത്തിനെതിരെ ഘടക കക്ഷികള്‍ രംഗത്തെത്തിയിരുന്നു.