100 പോലീസ് സ്‌റ്റേഷനുകള്‍ കൂടി ജനമൈത്രിയുടെ കീഴിലാക്കും:തിരുവഞ്ചൂര്‍

Posted on: March 22, 2013 6:37 pm | Last updated: March 22, 2013 at 6:39 pm
SHARE

thiruvanjoor

തിരുവനന്തപുരം: ജനമൈത്രിയുടെ നാലാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 100 പോലീസ് സ്‌റ്റേഷനുകള്‍കൂടി ജനമൈത്രിയുടെ കീഴിലാക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. പോലീസിനെ ജനകീയമാക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു.