ബണ്ടിചോറിന് ജാമ്യം

Posted on: March 22, 2013 5:16 pm | Last updated: March 22, 2013 at 5:20 pm
SHARE

bandichor

തിരുവനന്തപുരം: ഹൈടക് മോഷ്ടാവ് ബണ്ടിചോറിന് ജാമ്യം അനുവദിച്ചു.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെ നന്തന്‍കോടുള്ള വീട്ടില്‍ നിന്ന് കാര്‍ മോഷ്ടിച്ച കേസിലാണ് ബണ്ടിചോറിന് ജാമ്യം ലഭിച്ചത്.മറ്റ് രണ്ട് മോഷണകേസുകളില്‍കൂടി ബണ്ടി പ്രതിയാണ്. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.അതിനാല്‍ ബണ്ടിക്ക് ജയില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.