ടി.എന്‍ പ്രതാപന്‍ വീണ്ടും വിപ്പ് നല്‍കി

Posted on: March 22, 2013 5:09 pm | Last updated: March 22, 2013 at 5:09 pm
SHARE

tn prathapanതിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ വീണ്ടും വിപ്പ് നല്‍കി. ഇത് രണ്ടാം തവണയാണ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ജോര്‍ജിന്റെ വിപ്പിന് പുറമെ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് വിപ്പ് നല്‍കുന്നത്. വ്യാഴം വെള്ളി ദിവസങ്ങളില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഹാജറായി സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. പി.സി ജോര്‍ജ് ചീഫ് വിപ്പായി തുടരുന്നത് ഒട്ടുമിക്ക കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്കും വിയോജിപ്പുണ്ട്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്താണ് അതത് പാര്‍ട്ടിക്കാര്‍ സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എ മാര്‍ക്ക് വിപ്പ് നല്‍കിയത്.