കൊച്ചി മെട്രോ മെയ് മാസം തുടങ്ങും: ഇ ശ്രീധരന്‍

Posted on: March 22, 2013 4:20 pm | Last updated: March 22, 2013 at 4:20 pm
SHARE

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം മെയ് മാസത്തില്‍ തുടങ്ങുമെന്ന് ഇ ശ്രീധരന്‍. സ്ഥലവും പണവും ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ ജോലികള്‍ക്കായുള്ള അഞ്ച് ടെന്‍ഡറുകളും വിളിച്ചതായും മൂന്ന് ടെന്‍ഡറുകള്‍ അടുത്ത മാസത്തോടെ ഉറപ്പിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.