പുതിയ താലൂക്ക് പ്രഖ്യാപനത്തിനെതിരെ ഘടക കക്ഷികള്‍

Posted on: March 22, 2013 3:24 pm | Last updated: March 22, 2013 at 3:24 pm
SHARE

തിരുവനന്തപുരം: പുതിയ താലൂക്ക് പ്രഖ്യാപനത്തിനെതിരെ ഘടക കക്ഷികള്‍ രംഗത്തെത്തി. മുന്നണിയില്‍ ആലോചിക്കാതെയാണ് പുതിയ പ്രഖ്യാപനമെന്നും അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സി.എം.പി,ജെ.എസ്.എസ്,ജേക്കബ് വിഭാഗങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബജറ്റിന്റെ മറുപടി പ്രസംഗത്തിനിടെ ധനമന്ത്രി കെ.എം മാണിയാണ് സംസ്ഥാനത്ത് പുതുതായി 12 താലൂക്കുകള്‍ പ്രഖ്യാപിച്ചത്.