നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഖുര്‍ഷിദിന്റെ ഉറപ്പ്

Posted on: March 22, 2013 1:33 pm | Last updated: March 22, 2013 at 1:33 pm
SHARE

SalmanKhurshidന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉറപ്പ് നല്‍കി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വായ ഒന്നല്ലെന്ന് ഖുര്‍ഷിദ് വ്യക്തമാക്കി. നാവികര്‍ ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ് ചെയ്യില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് ഉറപ്പ് നല്‍കിയിട്ടുണ്ട്.