സിബിഐയെ കോണ്‍ഗ്രസ് തരംതാഴ്ത്തുന്നു: പിണറായി

Posted on: March 22, 2013 12:40 pm | Last updated: March 22, 2013 at 12:40 pm
SHARE

കണ്ണൂര്‍: കോണ്‍ഗ്രസ് സിബിഐയെ വിലകുറഞ്ഞ രാഷ്ട്രീയ ലാഭത്തിനുപയോഗിച്ച് തരം താഴ്ത്തുകയാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തങ്ങളെ പിന്തുണക്കാത്തവരെ സിബിഐ യെ ഉപയോഗിച്ച് കൈകാര്യം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും പിണറായി പറഞ്ഞു