ഇറ്റലി-ബ്രസീല്‍ സൗഹൃദ ത്സരം സമനിലയില്‍ (2-2)

Posted on: March 22, 2013 12:22 pm | Last updated: March 22, 2013 at 1:00 pm
SHARE

italy-v-brazil-international-friendly-20130321-143555-230ജനീവ ശക്തരായ ഇറ്റലിയും ബ്രസീലും തമ്മിലുള്ള സൗഹൃദമത്സരം സമനിലയില്‍ പിരിഞ്ഞു.

33ാം മിനുട്ടില്‍ ഫ്രഡ് ആണ് 2014 ലോകക്കപ്പിന്റെ ആതിഥേയരായ ബ്രസീലിന്റെ ആദ്യഗോള്‍ നേടിയത്. 42ാം മിനുട്ടില്‍ ഒസ്‌കാര്‍ രണ്ടാം ഗോള്‍ നേടി.

എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.

56ാം മിനുട്ടില്‍ ഡാനിയല്‍ ഡി റോസി ഇറ്റലിക്ക് വേണ്ടി ഗോള്‍ മടക്കി. സൂപ്പര്‍താരം മരിയോ ബാലോടെല്ലിയുടെതായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍.

കഴിഞ്ഞ 30 വര്‍ഷമായി ഇറ്റലിയോട് അജയ്യരാണ് ബ്രസീല്‍.