സ്വതന്ത്ര ഫലസ്തീന് അമേരിക്ക പ്രതിബദ്ധം:ഒബാമ

Posted on: March 21, 2013 8:32 pm | Last updated: March 21, 2013 at 8:48 pm
SHARE

OBAMAവെസ്റ്റ്ബാങ്ക്:സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ.റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്രയേല്‍ കുടിയേറ്റം സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നും ഒബാമ പറഞ്ഞു.ചര്‍ച്ച പ്രയോജനകരമായിരുന്നുവെന്ന് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു.ശക്തമായ പ്രതിഷേധത്തിനിടെയാണ് ഒബാമ ഫലസ്തീനിലെത്തിയിരിക്കുന്നത്.