സുപ്രീംകോടതി പരാമര്‍ശം പാക്കിസ്ഥാന്‍ തള്ളി

Posted on: March 21, 2013 8:02 pm | Last updated: March 21, 2013 at 8:57 pm
SHARE

pak flag

ഇസ്ലാമാബാദ്:മുംബൈ സ്‌ഫോടനത്തില്‍ പാക് പങ്കിനെ കുറിച്ചുള്ള സുപ്രീം കോടതി പരാമര്‍ശങ്ങള്‍ തള്ളിക്കളുന്നതായി പാക്കിസ്ഥാന്‍. വിധി പഠിച്ച ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചു.മുംബൈ സ്‌ഫോടനക്കേസില്‍ വിധി പറയവെ സ്‌ഫോടനത്തില്‍ പാക് പങ്ക് വ്യക്തമാണെന്നും പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.