ഭെല്ലിന്റെ 573കോടിയുടെ കരാര്‍ ഫ്രഞ്ച് കമ്പനിക്ക്

Posted on: March 21, 2013 7:51 pm | Last updated: March 21, 2013 at 7:51 pm
SHARE

bhel-logoന്യൂഡല്‍ഹി:ബീഹാറിലെ നബിനഗറിലെ താപനിലയത്തിനായുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ഭെല്‍ ഫ്രഞ്ച് കമ്പനി ആള്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടു.573കോടി രൂപക്കാണ് കരാര്‍ ഒപ്പിട്ടത്.660മെഗാവാട്ട് ശേഷിയുള്ള മൂന്ന് ബോയിലറുകള്‍ക്കുള്ള ഉപകരണങ്ങളാണ് ആള്‍സ്‌റ്റോം നല്‍കുക.