സിവില്‍ സര്‍വീസ് പരീക്ഷ പ്രദേശിക ഭാഷയിലെഴുതാം

Posted on: March 21, 2013 6:07 pm | Last updated: March 21, 2013 at 7:28 pm
SHARE

civilservices (1)ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ പ്രാദേശിക ഭാഷയില്‍ തുടര്‍ന്നും എഴുതാനുള്ള വ്യവസ്ഥ യു.പി.എസ്.സി പുന:സഥാപിച്ചു.  ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാവൂ എന്നായിരുന്നു പുതിയഭേദഗതി. എം.പിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് മാറ്റിയത്.