ബൂട്ടിയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍

Posted on: March 21, 2013 2:38 pm | Last updated: March 21, 2013 at 2:38 pm
SHARE

bichung bootiyaന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ്ങ് ബൂട്ടിയ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ത്യക്ക് വേണ്ടി 107 മല്‍സരങ്ങളില്‍ 42 ഗോള്‍ നേടിയ താരമാണ് 36 കാരനായ ബൈച്ചുംങ് ബൂട്ടിയ.