നാവികരെ ഇറ്റലി ചോദ്യം ചെയ്തു

Posted on: March 20, 2013 9:19 pm | Last updated: March 20, 2013 at 10:42 pm
SHARE

italian-marines-fishermen-kറോം:കടല്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നാവികരെ ഇറ്റലി ചോദ്യം ചെയ്തു.ഇറ്റാലിയന്‍ മിലിറ്ററി പ്രോസിക്യൂട്ടറാണ് ചോദ്യം ചെയ്തത്.റോമില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.