കര്‍ണ്ണാടക:തന്ത്രങ്ങള്‍ രൂപികരിക്കാന്‍ ആന്റണി

Posted on: March 20, 2013 8:53 pm | Last updated: March 20, 2013 at 9:52 pm
SHARE

Antonyന്യൂഡല്‍ഹി:കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങള്‍ രൂപികരിക്കാനുള്ള സമിതിയുടെ തലവനായി പ്രതിരോധ മന്ത്രി എകെ ആന്റണിയെ നിയമിച്ചു.മെയ് അഞ്ചിനാണ് കര്‍ണ്ണാട നിയമസഭാ തിരഞ്ഞെടുപ്പ്.