ടോമിന്‍ തച്ചങ്കരി മാര്‍ക്കറ്റ് ഫെഡ് എംഡി

Posted on: March 20, 2013 8:31 pm | Last updated: March 20, 2013 at 9:09 pm
SHARE

thanchankary

തിരുവനന്തപുരം:ഐജി ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു.38മുതല്‍39ശതമാനം വരെയാണ് വര്‍ധന.