കൂടങ്കുളത്ത് രണ്ട് പുതിയ രണ്ട് റിയാക്ടറുകള്‍ക്ക് അനുമതി

Posted on: March 20, 2013 8:16 pm | Last updated: March 20, 2013 at 8:16 pm

kudamkuamന്യൂഡല്‍ഹി:കൂടങ്കുളം ആണവ നിലയത്തില്‍ രണ്ട് പുതിയ റിയാക്ടറുകള്‍ കൂടി തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ സുരക്ഷാകാര്യ ഉപസമിതി അനുമതി നല്‍കി.1000മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകളാണ് തുടങ്ങുക.