പടക്ക നിര്‍മ്മാണത്തിനിടെ സ്‌ഫോടനം:ഒരാള്‍ മരിച്ചു

Posted on: March 20, 2013 7:38 pm | Last updated: March 20, 2013 at 7:38 pm
SHARE

padakkamആലപ്പുഴ:തുറവൂരില്‍ പടക്കനിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടത്തില്‍ ഒരാള്‍ മരിച്ചു.തുറവൂര്‍ വളമംഗലം സ്വദേശി സജീവന്‍(50)ആണ് മരിച്ചത്.വീടിനോട് ചേര്‍ന്നുള്ള പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്.