രാധാകൃഷ്ണന്‍ സി.ബി.ഐ കസ്റ്റഡിയില്‍

Posted on: March 20, 2013 4:43 pm | Last updated: March 20, 2013 at 6:36 pm
SHARE

VM-Radhakrishnanതിരുവനന്തപുരം: ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വി.എം രാധാകൃഷ്ണനെ 23 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട്  ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാംകുളം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.