വിവിധ തൊഴിലാളി പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

Posted on: March 20, 2013 2:31 pm | Last updated: March 21, 2013 at 10:06 am
SHARE

kerala-fishermen-080827 (1)

തിരുവനന്തപുരം: വിവിധ തൊഴിലാളി പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. മല്‍സ്യ ,കൈത്തറി,കയര്‍,കശുവണ്ടി, തൊഴിലാളികളുടെ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു.400 രൂപയില്‍ നിന്ന് 500 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.