കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

Posted on: March 20, 2013 2:09 pm | Last updated: March 20, 2013 at 2:09 pm
SHARE

Shri-Oommen-Chandy-World-Beyond-Webതിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിലക്കയറ്റത്തിനെതിരെ വി എസ് സുനില്‍ുമാര്‍ കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സിവില്‍ സപ്ലൈസ് വകുപ്പ് മാസപ്പടി വകുപ്പ് മാത്രമായി അദപതിച്ചെന്ന് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.