സ്വര്‍ണ വില കൂടി

Posted on: March 20, 2013 1:39 pm | Last updated: March 20, 2013 at 1:39 pm
SHARE

gold 2കോഴിക്കോട്: സ്വര്‍ണ വില പവന് 240 കൂടി 22,440 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2805 രൂപയാണ് ഇന്നത്തെ വില.