ആലപ്പുഴയില്‍ കെ എസ് ഇ ബി ജീവനക്കാരനെ വെട്ടിക്കൊന്നു

Posted on: March 20, 2013 12:14 pm | Last updated: March 20, 2013 at 12:14 pm
SHARE

alappuzha-map1ആലപ്പുഴ: കലവൂരില്‍ ബൈക്കിലെത്തിയ ആറംഗ സംഘം കെ എസ് ഇ ബി ജീവനക്കാരനെ വെട്ടിക്കൊന്നു. മണ്ണഞ്ചേരി പന്നിശ്ശേരി സജി എന്ന ചന്ദ്രലാലിനെ (34) യാണ് വെട്ടിക്കൊലപ്പെടുത്തിയത്. വലിയ കലവൂര്‍ അഴീക്കോടന്‍ ജംഗ്ഷനില്‍ രാവിലെ 7.30നാണ് സംഭവം നടന്നത്. ജോലിക്കുപോവുമ്പോഴാണ് ആക്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.