നാഗപ്പട്ടിണത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റു

Posted on: March 20, 2013 12:07 pm | Last updated: March 20, 2013 at 12:07 pm
SHARE

hqdefaultചെന്നൈ:  നാഗപ്പട്ടിണത്ത് ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം നടക്കുന്ന ഈ സമയത്താണ് ശ്രീലങ്കന്‍ വ്യോമസേനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി.