തിരുവനന്തപുരത്ത് വീണ്ടും പൈപ്പ് പൊട്ടി

Posted on: March 20, 2013 11:21 am | Last updated: March 20, 2013 at 11:21 am
SHARE

11621632_BG1തിരുവനന്തപുരം: ആറ്റുകാലിനടുത്ത് കാലടിയില്‍ വീണ്ടും പൊട്ടി. ജപ്പാന്‍ കുടിവെള്ളപൈപ്പാണ് പൊട്ടിയത്. ഇന്നലെ നന്നാക്കിയ അതേസ്ഥലത്താണ് പൈപ്പ് വീണ്ടും പൊട്ടിയത്. കാലടി, തിരുവല്ലം എന്നിവിടങ്ങളില്‍ ജല വിതരണം ഭാഗികമായി കുടിവെള്ളം മുടങ്ങും.