ലക്‌നൗവില്‍ ചേരിയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് കുട്ടികള്‍ മരിച്ചു

Posted on: March 20, 2013 11:12 am | Last updated: March 20, 2013 at 11:12 am
SHARE

Uttar-Pradesh-Mapലക്‌നൗ: ചേരിയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചു സഹോദരിമാര്‍ ഉള്‍പ്പടെ എട്ട് കുട്ടികള്‍ മരിച്ചു. ലക്‌നൗവില്‍നിന്ന് 335 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രിയാണ് അപകടം. ട്രക്ക് അമിത വേഗതയിലായിരുന്നു. ട്രക്കിലുള്ളവരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം വൈകി എന്ന് ആരോപിച്ച് നാട്ടുകാര്‍ അധികൃതരെ തടഞ്ഞുവെച്ചത് സ്ഥലത്ത് ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു.