കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചനിലയില്‍

Posted on: March 20, 2013 9:20 am | Last updated: March 20, 2013 at 2:36 pm
SHARE

208കണ്ണൂര്‍ ഭാര്യയെ കൊന്നതിന് ജീവപര്യന്തം തടവിലായിരുന്നയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുഹമ്മദ് അഷ്‌റഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് പോവും വഴിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.