ഡിഎംകെ പിന്‍തുണ പിന്‍വലിച്ച് കത്ത് നല്‍കി

Posted on: March 19, 2013 11:21 pm | Last updated: March 19, 2013 at 11:21 pm
SHARE

karunanidhiന്യൂഡല്‍ഹി:യുപിഎ സര്‍ക്കാറിനുള്ള പിന്‍തുണ പിന്‍വലിച്ച് ഡിഎംകെ കത്ത് നല്‍കി.മന്ത്രിമാര്‍ നാളെ രാജിവെക്കുമെന്ന് ടി.ആര്‍.ബാലു പറഞ്ഞു.