ഹജ്ജ് അപേക്ഷ: 30 വരെ നീട്ടി

Posted on: March 19, 2013 5:31 pm | Last updated: March 19, 2013 at 5:36 pm
SHARE

hajj house

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കാനുള്ള തീയ്യതി നീട്ടി. മാര്‍ച്ച് 30 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.