അഴിമതി നടന്നിട്ടില്ലെന്ന് മന്ത്രി കെ.ബാബു

Posted on: March 19, 2013 5:23 pm | Last updated: March 19, 2013 at 5:23 pm
SHARE

babuതിരുവനന്തപുരം: കുട്ടനാട് പാക്കേജിലെ പോളവാരലില്‍ അഴിമതി നടന്നിട്ടില്ലെന്ന് മന്ത്രി കെ.ബാബു. പോള വാരലിലൂടെ 15 കോടി അഴിമതി നടത്തിയെന്നാണ് ആരോപണം. 15 കോടിയുടെ പദ്ധതിയാണ് ആവിശ്കരിച്ചതെന്നും പിന്നെയെങ്ങനെ അഴിമതി നടക്കുമെന്നും മന്ത്രി ചോദിച്ചു. രാജു എബ്രഹാമാണ് നിയമസഭയില്‍ രേഖാമൂലം പരാതി ഉന്നയിച്ചത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു.