എന്‍ഡോസള്‍ഫാന്‍ സമരം: മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്ത് നീക്കി

Posted on: March 19, 2013 3:15 pm | Last updated: March 19, 2013 at 3:17 pm
SHARE

ksd..A.Mohankumar2_0തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സത്യാഗ്രഹം നടത്തുന്ന മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില വശളായതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മാസം 18നാണ് മോഹന്‍കുമാര്‍ നിരാഹാര സമരം ആരംഭിച്ചത്. കാസര്‍ഗോഡ് ഒപ്പമരച്ചോട്ടില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 30 ദിവസമായി അന്ശ്ചിത കാല സമരം നടത്തി വരികയാണ്.