കോപ്പിയടി: ബീഹാറില്‍ 1600 വിദ്യാര്‍ത്ഥികളെ പുറത്താക്കി

Posted on: March 19, 2013 2:21 pm | Last updated: March 19, 2013 at 2:21 pm
SHARE

exam_time_004പാറ്റ്‌ന: ഇതിന് കൂട്ടുനിന്ന നൂറിലധികം മാതാപിതാക്കളെയും അറസ്റ്റുചെയ്തു. പരീക്ഷയില്‍ വ്യാപകമായി കൃത്രിമം നടത്തിയതിനാണ് നടപടിയെന്ന് ബീഹാര്‍ സ്‌കൂള്‍ പരീക്ഷാബോര്‍ഡ് അറിയിച്ചു.
പരീക്ഷ തുടങ്ങിയ ദിവസം 254 പേര്‍ പിടിയിലായിരുന്നു. പിന്നീട് ഓരോ ദിവസവും കോപ്പിയടിച്ച് പിടിയിലാവുന്നവരുടെ എണ്ണം കൂടി വരികയായിരുന്നു. കൂടി വന്നു.