ഗണേശ് പ്രശ്‌നം പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

Posted on: March 19, 2013 10:39 am | Last updated: March 19, 2013 at 10:39 am
SHARE

174jaതിരുവനന്തപുരം:  ഗണേഷ്‌കുമാറിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. എ പ്രദീപ്കുമാറാണ് നോട്ടീസ് നല്‍കിയത്.
ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് നീചമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഒരു കുടുംബ പ്രശ്‌നം സഭയിലേക്ക് വലിച്ചിഴക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.