Connect with us

Kerala

എയര്‍ ഇന്ത്യ ജിദ്ദ വിമാനം റദ്ദാക്കി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ ജിദ്ദ വിമാനം റദ്ദാക്കി.ഇന്ന് വൈകുന്നേരം 6.10 ന് പുറപ്പെടേണ്ട വിമാനമാമ് റദ്ദാക്കിയത്. യന്ത്ര തകരാറ് മൂലം രാത്രി 10ന് പുറപ്പെടുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. നാളെ കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു.

Latest