എന്‍ജിനീയേഴ്‌സ് ഫോറം ക്രിക്കറ്റ്: എം.ഇ.എസ് കുറ്റിപ്പുറത്തിന് കിരീടം

Posted on: March 18, 2013 6:40 pm | Last updated: March 18, 2013 at 6:40 pm
SHARE

mes eng collegeദോഹ: കേരള എന്‍ജിനീയേഴ്‌സ് ഫോറം സംഘടിപ്പിച്ച ക്രിക്കറ്റ് മല്‍സരത്തില്‍ എം.ഇ.എസ് കുറ്റിപ്പുറത്തിന് കിരീടം. ഫൈനലില്‍ കെ.ഇ.എഫിനെ 16 റണ്‍സിന് തകര്‍ത്താണ് എം.ഇ.എസ് കിരീടം സ്വന്തമാക്കിയത്.ഫൈനലിലെ മികച്ച കളിക്കാരനായി നിഷാലിനെ തെരഞ്ഞെടുത്തു.വിജയികള്‍ക്കുള്ള സമ്മാന വിതരണം യേറം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പൗലോസ് സമ്മാനിച്ചു.