Connect with us

Gulf

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒന്ന് മുതല്‍ ഹമ്മദ്‌ വിമാനത്താവളത്തില്‍ നിന്ന്

Published

|

Last Updated

ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുകയെന്ന് എയര്‍ ഇന്ത്യ മാനേജര്‍ അറിയിച്ചു. നിലവില്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബി ടെര്‍മിനറില്‍ നിന്നാണ് എല്ലാ വിദേശ വിമാനങ്ങളും പുറപ്പെടുന്നത്. അടുത്ത മാസം ഒന്ന് മുതല്‍ ഖത്തറില്‍ നിര്‍മിച്ച പുതിയ വിമാനത്താവളം തുറക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. എയര്‍ ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിലെ വിമാനങ്ങളും പുതിയ എയര്‍പോര്‍ട്ടിലേക്ക് മാറുമെന്നാണ് അറിയുന്നത്.

Latest