പെഷാവറില്‍ കോടതി വളപ്പില്‍ ചാവേറാക്രമണം

Posted on: March 18, 2013 2:46 pm | Last updated: March 18, 2013 at 2:46 pm
SHARE

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ കോടതി വളപ്പില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജയില്‍ കോംപ്ലക്‌സിലുള്ള കോടതിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. അക്രമികള്‍ കോടതി വളപ്പില്‍ തന്നെയുണ്ടെന്നാണ് കരുതുന്നതെന്ന് പ്രവിശ്യയിലെ വാര്‍ത്താവിതരണ മന്ത്രി പറഞ്ഞു.