ഇംഗ്ലണ്ട് ന്യൂസിലാന്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

Posted on: March 18, 2013 10:44 am | Last updated: March 18, 2013 at 10:44 am
SHARE

18TH_CRICKET_1398864fവെല്ലിംഗ്ടണ്‍: അവസാന ദിവസം മഴയില്‍ ഒഴുകിയപ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലാന്റും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റും സമനിലയിലായി. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര 0-0 ന് സമനിലയില്‍ തുടരുകയാണ്.
അവസാന ടെസ്റ്റ് വെള്ളിയാഴ്ച ഓക്ക്‌ലാന്റില്‍ ആരംഭിക്കും.