നദാല്‍ സോണി ഓപ്പണില്‍ നിന്ന് പിന്‍മാറി

Posted on: March 18, 2013 10:32 am | Last updated: March 18, 2013 at 10:32 am
SHARE

Rafael-Nadal-Pictures-3(2)കേ ബിസ്‌കെയ്ന്‍(അമേരിക്ക): ഇടതുകാല്‍മുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്ന് തുടങ്ങാനിരുന്ന സോണി ഓപ്പണില്‍ നിന്ന് പിന്‍മാറി. ‘ എന്റെ ആരാധകരോടും ടൂര്‍ണമെന്റിന്റെ സംഘാടകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. വിശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ എന്നോട് ആവശ്യപ്പെപ്പെട്ടത്’.
എന്നാല്‍ നദാലിന്റെ തീരുമാനത്തില്‍ താന്‍ നിരാശനാണെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ആഡം ബാരറ്റ് പറഞ്ഞു