വാഹനാപകടത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ മരണപ്പെട്ടു

Posted on: March 18, 2013 9:55 am | Last updated: March 18, 2013 at 9:55 am
SHARE

car-accident-hiകൊല്ലം: ശക്തിക്കുളങ്ങരയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൃശൂര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എന്‍ രവീന്ദ്രന്‍ മരണപ്പെട്ടു. കാറിന്റെ ഡ്രൈവര്‍ എം വി ദാസും മരണപ്പെട്ടിട്ടുണ്ട്.