കൃഷി ബജറ്റ് നാളെ ആന്ധ്ര നിയമസഭയില്‍

Posted on: March 17, 2013 5:21 pm | Last updated: March 17, 2013 at 5:21 pm
SHARE

india2021ഹൈദരാബാദ്: പൊതു ബജറ്രിന് പുറമെ ഒരു കാര്‍ഷിക ബജറ്റും കൂടി അവതരിപ്പിക്കും ആന്ധ്രപ്രദേശ് നിയസഭയില്‍ നാളെ. അതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന കൃഷി മന്ത്രി കണ്ണ ലക്ഷ്മിനാരായണ. ധനമന്ത്രി എ രാമനാരായണ റെഡ്ഢി ബജറ്റ് അവതിപ്പിച്ചതിന് ശേഷമായിരിക്കും കാര്‍ഷിക ബജറ്റിന്റെ അവതരണം.