മധ്യപ്രദേശില്‍ മിന്നലേറ്റ് ആറ് മരണം

Posted on: March 17, 2013 12:23 pm | Last updated: March 17, 2013 at 12:23 pm
SHARE

ഭോപ്പാല്‍: മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ മിന്നലേറ്റ് ആറ് പേര്‍ മരിച്ചു. സാഗര്‍ ജില്ലയില്‍ നാല് പേരും ഭോപ്പാലിലെ ബെരാസിയയില്‍ രണ്ട് പേരുമാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.