സ്വിസ് ഓപ്പണ്‍:സൈന നെഹ്‌വാള്‍ പുറത്ത്

Posted on: March 17, 2013 10:53 am | Last updated: March 17, 2013 at 10:53 am
SHARE

sainaബാസല്‍:ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ സ്വിസ് ഗ്രാന്റ് പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പുറത്തായി.ചൈനയുടെ ഷിങ്‌സിയാന്‍ വാങ്ങിനോട് 50 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 21-11, 10-21, 21-9 എന്ന സ്‌കോറിനാണ് സൈന അടിയറവ് പറഞ്ഞത്.കഴിഞ്ഞാഴ്ച്ച നടന്ന ഓള്‍ ഇഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ സൈനയോട് പരാജയപ്പെട്ട താരമാണ് വാങ്.