പരസ്യമായ വിഴുപ്പലക്കല്‍ പാടില്ല:ചെന്നിത്തല

Posted on: March 17, 2013 9:57 am | Last updated: March 17, 2013 at 11:21 am
SHARE

ramesh-chennithala

കോഴിക്കോട്:പരസ്യമായ വിഴുപ്പലക്കല്‍ യുഡിഎഫില്‍ പാടില്ലന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.പറയാനുള്ളത് ത നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം.നേതാക്കള്‍ സംയമനം പാലിക്കണമെന്നും ബജറ്റിനെക്കുറിച്ച് തനിങ്ങ് നല്ല അഭിപ്രായമാണെന്നും ചെന്നിത്തല പറഞ്ഞു.പി.സി.ജോര്‍ജ്ജിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.