പന്നിയങ്കര സംഭവം:സര്‍ക്കാര്‍ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥന്‍

Posted on: March 17, 2013 9:50 am | Last updated: March 17, 2013 at 9:50 am
SHARE

PANNIYANKARAകോഴിക്കോട്:പന്നിയങ്കര അക്രമണസംഭവത്തെ കുറിച്ച് അന്വേഷണചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവന്‍.അക്രമ സംഭവങ്ങളെ തുടര്‍ന്ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഉന്നത തല അന്വേഷണത്തിന് തീരുമാനമായത്.