പാവങ്ങള്‍ക്കായി നിലകൊള്ളാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

Posted on: March 17, 2013 7:41 am | Last updated: March 17, 2013 at 7:52 am
SHARE

The newly elected Pope Francis I waves to the crowds from St Peter's basilica.വത്തിക്കന്‍ സിറ്റി:പാവപ്പെട്ടവര്‍ക്കായി നിലകൊള്ളണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഗതികള്‍ക്കായി ജീവിച്ച അസീസിയ്യയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഫ്രാന്‍സിസ് എന്ന പേര്