മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി

Posted on: March 16, 2013 11:00 pm | Last updated: March 16, 2013 at 11:00 pm
SHARE

201331615747350734_20ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ലിയോണ്‍ ഒസ്മാനും നികികാ ജെലാവിക്കുമാണ് എവര്‍ട്ടന്റെ ഗോളുകള്‍ നേടിയത്. ഈ വിജത്തോടെ എവര്‍ട്ടണ്‍ ലീഗില്‍ ആഴ്‌സണലിന്റെ മുന്നില്‍ അഞ്ചാം സ്ഥാനത്ത് എത്തി.