ബിട്ടിയെ പിതാവ് തിരിച്ചറിഞ്ഞു

Posted on: March 16, 2013 10:21 pm | Last updated: March 16, 2013 at 10:21 pm
SHARE

Bitti_mohanty_in_jaipur295കണ്ണൂര്‍:  രാഘവ്‌രാജന്‍ എന്ന പേരില്‍ കണ്ണൂരില്‍ കഴിഞ്ഞിരുന്നത് ബിട്ടി തന്നെയാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. കേരളാപൊലീസ് കാണിച്ച ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത്. ബിട്ടിയുടെ പിതാവ് ബി ബി മൊഹന്തി ഒഡീഷയുടെ മുന്‍ ഡി ജിപി യാണ്.